ഇന്ന് ഇട്ടന്‍സ് വിളിച്ചു..
എന്റെ അയ്യങ്കാര്‍ സുഹ്രുത്ത്...അതും അമേരിക്കയില്‍ നിന്ന്...
(അമേരിക്കയില്‍ എനിക്ക് ഒരു സുഹ്രുത്തുണ്ട് എന്ന് അറിയിക്കാനല്ല ഈ ഉദ്യമമം...)
ആ വിളി എന്നെ ഓര്‍മ്മപ്പെടുത്തിയ മറ്റ് ചിലത് നിങ്ങളെ കൂടി അറിയിക്കാനാണു ഈ സാഹസം...
Let me present before u...Ittan..The one and only ittan the great.
ഇട്ടന്‍സ് ആളു ഒരു സുന്ദരനായിരുന്നു...
പാലക്കാട്നിന്ന് പാവം അപ്പാ മകന്‍ കഞ്ഞി കുടിച്ച് കിടക്കട്ടെ എന്നു കരുതി അയച്ച് കൊടുക്കുന്ന കാശ് അത്രയും അഞ്ചു പൈസ കുറയാതെ പട്ടണത്തിലെ സുന്ദരന്‍ ചേട്ടന്റെ ജെന്റസ് ബ്യൂട്ടി പാര്‍ല്ലറില്‍ എത്തിക്കുകയും താമസിച്ചിരുന്ന വീട്ടിലെ നാണിചേട്ടത്തിയുടെ മകള്‍ ലീലയെ ലയിനടിക്കുകയും അങ്ങനെ നാണിചേച്ചിയുടെ പണപ്പെട്ടിയിലെ കാശ് തന്നെ എല്ലാ മാസവും കൃത്ത്യമായി നാണി ചേച്ചിടെ പക്കല്‍ തിരിച്ച് എത്തിക്കുകയും അവരുടെ വീട്ടിലെ “ഹെന്‍സിനെ“ കൃത്തിയമായി പിടികൂടി മൂപ്പ് എത്തും മുമ്പെ പരലോകത്ത് എത്തിച്ച് സഹായിക്കുകയും പിറ്റേന്ന് കാലത്ത് നാണിചേച്ചിക്ക് ഒപ്പം ഈ മഹാപാതകം ചേയ്തവനെ.ഉറക്കെ ചീത്ത വിളിക്കുകയും(ആ ദുഷ്ടനെകണ്ട് പിടിക്കാന്‍ ചില ആഭിചാര പ്രവൃതികള്‍ ഈ ശുദ്ധ ബ്രഹ്മണന്‍ നാണി ചേചിക്ക് വേണ്ടി ചേയ്ത് സഹായിച്ചിട്ടുണ്ട്)ചെയ്യുമായിരുന്ന ഞങളുടെ പാവം ഇട്ടന്‍സ്
ഇട്ടന്‍സ് ഒരു പാവം പരോപകാരികൂടിയായിരുന്നു
പെണ്‍കുട്ടികള്‍ എന്ത് ആവിശ്യം പറഞ്ഞാലും..എത് പാതിരാത്രിയിലും ആള്‍ അത് സാധിചു കൊടുത്തിരുന്ന് എന്നാണു.അന്തകാലത്ത് അനുഭവസ്തര്‍ പറഞ്ഞിരുന്നത്.എങ്കിലും ഒരു നൂ ഇയര്‍ രാത്രി ഇട്ടന്‍സ് ഗേള്‍ സ് ഹോസ്റ്റലിന്റെ മതില്‍ ചാടിയ കാര്യം പറഞ്ഞത് ഒരിക്കലും കള്ളം പറയാത്ത ചിത്രചേച്ചി ആയിട്ടും ഞാന്‍ ഇത് വരെ വിശ്വസിച്ചിട്ടില്ല.കാരണം അതെ ഹോസ്റ്റലില്‍ ഇട്ടന്‍സിനു ആ സമയം രണ്ടു സ്വീറ്റ് ഹാര്‍ട്ടസ്സ് ഉണ്ടായിരുന്നു.റാന്നികാരി മേരിയും.സേലം ജോതിയും.മേരിയാണു എല്ലാ മാസവും അവന്റെ മൊബൈല്‍ ചാര്‍ജ് ചെയ്ത് കൊടുത്തിരുന്നത്.ജോതിക്ക് (ആരോരുമില്ലതത സ്വപ്രയത്നത്താല്‍ പടിച്ച് മുന്നുക്ക് വരണം എന്ന് ആഗ്രഹമുള്ള ഈ കുളന്തെ മൂഞ്ചിയോട് കടുത്ത കാതലായിരുന്നു...അതു കൊണ്ടു തന്നെ അവന്‍ തങ്കച്ചിമാരെ പൊലെ കരുതിയിരുന്ന(ജോതിയുടെ അറിവില്‍)നീനുന്റെയും,കാവേരിയുടെയും,സ്മിതാ ചെറിയാന്റെയും അസ്സൈന്മെന്റകള്‍ എല്ലാം ജോതി എഴുതികൊടുത്തിരുന്നത്...ആ സാഹചര്യത്തില്‍...ആ ഹൊസ്റ്റലിന്റെ പട്ടികൂടിനു മുന്നില്ലെയ്ക്ക് ഇട്ടന്‍സ് മതിലുചാടുമോ????അന്ന് ഓര്‍ക്കുട്ട് കമ്മ്യുനിറ്റികള്‍ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങളുടെ പെണ്‍സഭകളുടെ അധ്യക്ഷപദം അലങ്കരിക്കാന്‍ ഇട്ടന്‍സ് എത്താത്ത ഉചനേരങ്ങളില്‍ ഈ വിഷയം ഞങ്ങള്‍ ചര്‍ച്ച ചെയ്തു എങ്കിലും ഞങ്ങള്‍ക്കു ഉത്തരം കണ്ട്ത്താനായില്ല..എന്നും ഉത്തരം കണ്ട് എത്താനാവാത്ത ഒരു സമസ്യായിരുന്നു ഇട്ടന്‍സ്...
എങ്കിലും എനിക്ക് അവനെ ഇഷ്ടമായിരുന്നു 5 വയസ്സിനു മുതിര്‍ന്നതാണു എങ്കില്ലും എടാ പോടാ വിളിക്കാന്‍ സ്വതന്ത്ര്യം തന്ന ആദ്യ സുഹ്രുത്ത്...മിക്ക പെണ്‍കുട്ടികളെയും ജാനേ മന്‍സായി കണ്ടകാലത്തും 3 അനിയത്തിക്കുട്ടികളെ എനിക്ക് ഉള്ളു എന്നു പറഞ്ഞു സ്വന്തം അനിയത്തി ചക്കിടെ ഒപ്പം എന്നയും പവിയെയും അഭിമാനത്തോടെ പരിചയപ്പെടുത്തിയിരുന്ന ഞങ്ങളുടെ "ഇട്ടന്‍സ്".ഇട്ടാ പൊട്ടാ നേതാവെ ധീരതയോടെ നയിചോളു എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു
എങ്കിലും ഹീ വാസ് എ ഗ്രെയിറ്റ് ലീഡര്‍ തമാശല്ല ഒരു പാട് സപ്ലികള്‍ ഒരുമിച്ച് എഴുത്തിയാണു എങ്കിലും കക്ഷി പാസ്സായത് വക്കീല്‍ പരീഷയാ....പാസായപോ ഇട്ടന്‍സിനു വലിയ സങ്കടായിരുന്നു..അഞ്ഞാറു വര്‍ഷായി കയ്യടക്കിവെച്ച സപ്ലി എഴുത്തുകാരുടെ
പ്രസിഡന്റ് പദവി കൈ വിട്ടു പോയലോ...
പക്ഷേ അതിലും വലിയ ഒരു പദവിയാണു അദേഹത്തെ കാത്തിരുന്നത്.കേസില്ലാ വക്കീലന്മാരുടെ ആഗോള നായകന്‍.അതേ ആ സിനിമയില്ലേപോലെ ഒരു ലൂക്കില്ലാന്നെ ഉള്ളു വക്കീലുതന്നാ..എന്ന് ആദ്യം പറഞ്ഞത് ഇട്ടന്‍സാ.നാട്ടിലെ പല കോടതികളിലും പയറ്റി പരാജയപ്പെട്ട് ഒടുവില്‍ അദ്ദേഹം നാട്ടിലെ ഒരു മൊത്തമൂറ്റ് ധനകാര്യ സ്ഥാപനത്തിന്റെ മുഖ്യ നിയമോപദേഷ്ടാവായി അരങ്ങുവാണു കുറചുകാലം...
പിന്നെ ഒരു ഇടവേള ഇതിനിടയില്‍ വക്കീലിനെ സീ സീ വണ്ടിപിടുത്തക്കാരുടെ കൂടെ കണ്ടു എന്ന് ചില ദോഷയ്കദ്രുക്കുകള്‍ പറഞ്ഞു നടന്നു.അത് പട്ടരുകുട്ടിയൊട് കാഞ്ഞിരപ്പള്ളികാരന്‍ അച്ചായന്‍ സുഹ്രുതിന്റെ ഒറ്റ പെങ്ങള്‍ക്ക് ഇമ്മിണി ഇഷ്ടം തോന്നുകയും പെങ്കൊചു ഒട്ട് പാലു മോഷ്ടിചു വിറ്റ് അഭിനവ കാമുകനു ഒരു പുതിയ മൊബൈല്‍ ന്‍3സെരീയസ്സ് ഇറങ്ങി 3 ദിവസ്ത്തിനുള്ളില്‍ വാങ്ങികൊടുക്കുകയും ചെയതതിലുള്ള അസൂയ കൊണ്ടു പറയുന്നതല്ലേ???എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യാതിരുന്നില്ല ഇക്കുറി ചര്‍ച്ച യാഹൂ മെസ്സെഞ്ഞര്‍ വഴിയാരുന്നു...(ഞങ്ങള്‍ക്കും ഇതിരി സവുകര്യങ്ങള്‍ ആയി പോയെ)
ഒരു മാസം ഒരു വിവരവും ഇല്ല.ഈ കഴിഞ്ഞ വേനല്‍ അവധി തുടങിയപ്പൊ...ഒരു എ.സ്.ഡി.നമ്പര്‍ മൊബൈല്‍ ഇല്‍.അതും പാതിരായ്ക്ക്...10 മണികഴിഞ്ഞാല്‍ എല്ലാ ഫോണ്‍വിളികള്‍ക്കും അവധികൊടുത്ത് ഞാന്‍ കുഭ കര്‍ണ്ണസേവ തുടങ്ങും എന്ന് അറിയാവുന്ന സുഹ്രുത്തുകള്‍ വിളിക്കില്ല...പിന്നേയാര്‍???...
"ഹലോ"
ആരൊ കൊങ്ങാക്കു പിടിച്ചതു പോലെ ഒരു സ്വരം...
"ഞാനാ അനിക്കുട്ടി..."
"ആരാ ഇട്ടന്‍സാ"(അമ്മയണെ ദേഷിയാ വന്നത്)
കടുപിച്ച് തന്നാ ചോദിച്ചത് എന്താ ഈ രാത്രില്‍?
രാത്രിയൊ? ഇവിടെ രാവിലെയാ"ഞാന്‍ യൂ.സ്.ലാ...
വൈഫ് ഡൂട്ടി കഴിഞ്ഞു വരാന്‍ നില്‍ക്കുക?"
"വൈഫ്?"
അതെ ഞാന്‍ കെട്ടി.അവളു നേഴ്സാ."
"ബെസ്റ്റ് ഒഫ് ലക്ക് ഇട്ടന്‍സ്"
പാഞ്ഞു പോയ ചിന്ത ഈ ഹൊട്ട് ന്യൂസ് എത്ര പെട്ടന്ന് മറ്റുള്ളവരില്‍ എത്തികാം എന്നായിരുന്നു.
പിന്നില്‍ ഒരു സ്വരം "
ഡാഡി"
"ഡാഡി"
ഒരു മാസം കൊണ്ട് ഒരു കുട്ടിയോ?
മനസ്സ് വായിചത് പോലെ ഇട്ടന്‍സ് പറഞ്ഞു
"എ വില്‍ മെയില്‍ യൂ ഡിയര്‍"
ആ മെയിലില്‍ എന്തായിരുന്നു???ജീവിക്കാന്‍ വല്ലാതെ ആഗ്രഹിചു പോയ ഒരു പാവം ചെറുപ്പകാരന്‍.പാലക്കാട് വരളുന്നു എന്ന വാര്‍ത്ത വായിചു തള്ളുബോ അവിടെ തളര്‍ന്ന് പോകുന്ന ഒരു കുടുമ്പം.ചിരിച്ചു കളിചു നടക്കുമ്പൊഴും ജീവിതം ഒരു കരക്കു എത്തിക്കാന്‍ പാടുപ്പെട്ടിരുന്ന ഒരു പാവം ഏട്ടന്‍...ആരൊ പറഞ്ഞത് പോലെ ജീവിതത്തിന്റെ വക്കീലൂടെ നടന്നു പോയിരുന്ന ഒരാള്‍ ഒടുവില്‍ അറിയാത്ത കാരണങ്ങള്‍ കൊണ്ട് തന്നെയും തന്റെ 10 ഉം 12 ഉം വയസ്സുള്ള കുഞ്ഞ്ങ്ങളെയും തനിചാക്കി ഭര്‍ത്താവു ഒരു വെള്ളാക്കരിക്ക് ഒപ്പം താമസം തുടങ്ങിയപ്പോ ജീവിതതില്‍ ഒറ്റക്കായി പോയ ഒരു പാവം സ്ത്രീക്ക് ഒരു ജീവിതം വെച്ചു നീട്ടിയത് ആദ്യം അമേരിക്ക എന്ന നാട് സ്വപ്നം കണ്ടു തന്നേ ആയിരുന്നു പക്ഷെ ഇപ്പൊ മനസ്സിന്റെ എല്ലാ നന്മകളും പ്രാര്‍ധനകളും അവര്‍ക്കയി അവരുടെ കുട്ടികള്‍ക്കയി അല്ല എന്റെ കുട്ടികള്‍ക്കായി ഞാന്‍ മാറ്റി വയ്ക്കുന്നു.എന്റെ അനിക്കുട്ടി പ്രര്‍ധിക്കണം..എന്ന് എനിക്കയി കുറിച്ച എന്റെ ഇട്ടന്‍സ്
ഞാന്‍ വായിച്ച എറ്റവും ഹ്രുദയതില്‍ തൊട്ട വരി...
ഞാന്‍ അറിയുന്നു...ആ ഏട്ടന്‍ മന്‍സിന്റെ നന്മ...
ഇന്ന് വിളിച്ച് എനിക്ക് നാട് മിസ്സ് ചെയ്യുന്നു എല്ലാരെയും മിസ്സ് ചെയ്യുന്നു എന്നു പറഞ്ഞപ്പൊ ഒാര്‍മ്മകളിലെയ്ക്ക് മടക്കി കൊണ്ടു പോകാന്‍ ഞാന്‍ കാട്ടിയ കുസ്രുതി.ഈ വിക്രുതി ഞാന്‍ ബ്ലൊഗില്‍ പോസ്റ്റ് ചയ്യും എന്ന് തമാശിനു പറഞ്ഞപോ അനിക്കുട്ടി അത് പോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ എന്റെ ഇട്ടന്‍സ്.എന്തെ പോസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച് ഒരു മാസമായി മെയില്‍ അയക്കണ ഇട്ടന്‍സ്.ഒടുവില്‍ ഇന്ന് എനിക്ക് നാന്‍സി ചേച്ചിടെ(ഇട്ടന്‍സിന്റെ വാമ ഭാഗം) കത്തും വന്നു..ഈ കുറിപ്പു ബ്ലൊഗണം എന്ന് പറഞ്ഞു
ഇത് ഇട്ടന്‍സിനാണു...
നാന്‍സി ചേചിക്കാണു..
അവരുടെ മക്കള്‍ക്കാണു...
ചേച്ചിടെ മനസ്സും ഞാന്‍ അറിയുന്നു...
ചേച്ചി
ജീവിതം പലപ്പൊഴും അപ്രതീക്ഷിത നന്മകള്‍ കാത്തു വെയ്ക്കുന്നു
ഞങ്ങളുടെ ഇട്ടന്‍സും നന്മയാണു വലിയ നന്മ....
പിന്‍ കുറിപ്പ്: പേരുകള്‍ മറ്റ് ചിലതാണു എങ്കിലും...
ഇത്തിരി കുസ്രുതി കലര്‍ത്തി എഴുതി എങ്കിലും ഈ വരികളില്‍ എവിടെയോ സത്യം ഉണ്ട്.... ജീവിതം ഉണ്ട്

Comments
നിന്റെ കണ്ണുകളിലൂടെ ഇട്ടന്‍സിനേയും കാണാം...!!!
ഒറ്റവാക്കില്‍ - ഗംഭീരം.
അക്ഷരത്തെറ്റുകള്‍ ഒന്നുകൂടി ശ്രദ്ധിച്ചാല്‍ ഒഴിവാക്കാമായിരുന്നു. ഇനിയും എഴുതുക, നിറയെ. എല്ലാ വിധ ഭാവുകങ്ങളും