മഴയാണ്
പെരുമഴ പെരുക്കങ്ങളാണ്
ഉടൽ നിറയേ ...
കാടാണ്
ചുറ്റിനും കറുപ്പിന്റെ കാവലാണ്
മരങ്ങളാണ് പേരറിയാമരങ്ങളാണ്
പ്രജ്ഞയിലേയ്ക്ക് വേരുകളാഴ്ത്തിയിറക്കുന്നത്
നീ..
എന്റെ ജീവന്റെ കാവലാൾ
എന്തിനാണ് വിധികർത്താക്കളുടെ മൂഢസ്വർഗ്ഗത്തിൽ
എന്നേ ഉപേക്ഷിച്ചത് ???

Comments