കമലയ്ക്കു (ആമിയ്ക്കു)
**************
ഒരു മാത്ര കൂടി നീ ജനിക്കാൻ
ഇനി എത്ര നീർമാതാളങ്ങൾ പൂക്കണം?
ഒരു കുങ്കുമപൊട്ടിൻറെ
ഒരു കറുത്തശീലിന്റെ
പിന്നിലായി പ്രണയം തുടിക്കാൻ
അത് വാക്കായി
ജ്വലിക്കുന്ന നോവായി
ഒരു ജനതയിലേക് ആളി പടർത്താൻ
കാവ്യം കൊണ്ട് കലാപം ജനിപ്പിക്കാൻ
ജീവിതം കൊണ്ട് സമരം ചെയ്യാൻ
പ്രേരണയും പ്രചോദനവുമാകാൻ
കമലാ നിനക്കൊന്നു പുനർ ജനിച്ചുടെ?
Deepa Praveen
**************
ഒരു മാത്ര കൂടി നീ ജനിക്കാൻ
ഇനി എത്ര നീർമാതാളങ്ങൾ പൂക്കണം?
ഒരു കുങ്കുമപൊട്ടിൻറെ
ഒരു കറുത്തശീലിന്റെ
പിന്നിലായി പ്രണയം തുടിക്കാൻ
അത് വാക്കായി
ജ്വലിക്കുന്ന നോവായി
ഒരു ജനതയിലേക് ആളി പടർത്താൻ
കാവ്യം കൊണ്ട് കലാപം ജനിപ്പിക്കാൻ
ജീവിതം കൊണ്ട് സമരം ചെയ്യാൻ
പ്രേരണയും പ്രചോദനവുമാകാൻ
കമലാ നിനക്കൊന്നു പുനർ ജനിച്ചുടെ?
Deepa Praveen
Comments